ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം, ഭദ്രദീപം എന്നീ ഉത്സവങ്ങൾ ആരംഭിച്ച തിരുവിതാംകൂർ രാജാവ് ആര് ?
Aവിശാഖം തിരുനാൾ
Bമാർത്താണ്ഡവർമ്മ
Cസ്വാതി തിരുനാൾ
Dആയില്യം തിരുനാൾ
Answer:
B. മാർത്താണ്ഡവർമ്മ
Read Explanation:
രാജ്യത്തിൻ്റെ ഐശ്വര്യത്തിനായി ആറുവർഷത്തിൽ ഒരിക്കൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടത്തിവരുന്ന ഉത്സവമാണ് മുറജപം.
മുറജപത്തിൻ്റെ ചെറിയ ചടങ്ങാണ് വർഷത്തിൽ രണ്ട് തവണ നടക്കുന്ന ഭദ്രദീപം