App Logo

No.1 PSC Learning App

1M+ Downloads
ശ്രീമൂലവാസം ബുദ്ധമത കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?

Aആലപ്പുഴ

Bഎറണാംകുളം

Cകൊല്ലം

Dപത്തനംതിട്ട

Answer:

A. ആലപ്പുഴ


Related Questions:

വയനാട് ജില്ല രൂപീകൃതമായ വർഷം ഏതാണ് ?
മഴയുടെ തോത് അലക്കുന്നതിനായി മഴമാപിനി വെബ്സൈറ്റ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ല ?
കേരളത്തിലെ ആദ്യത്തെ സായാഹ്‌ന കോടതി നിലവില്‍ വന്ന ജില്ല?
കേരളത്തിലെ ജില്ലകളിൽ കടൽത്തീരം ഏറ്റവും കൂടുതൽ ഉള്ളത്?
2011 സെൻസസ് പ്രകാരം ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല ഏത്?