Challenger App

No.1 PSC Learning App

1M+ Downloads
ശ്രീരംഗപട്ടണം സന്ധി നടന്ന വർഷം ഏത് ?

A1757

B1792

C1765

D1742

Answer:

B. 1792


Related Questions:

തരിസാപ്പള്ളി ശാസനം നടന്ന വർഷം ഏത് ?
ജ്ഞാനപ്പാന എന്ന കൃതി രചിച്ചതാര് ?
തെയ്യം, തിറ തുടങ്ങിയ അനുഷ്ഠാനകലകളുടെ ബന്ധപ്പെട്ട വായ്‌മൊഴിപ്പാട്ടുകളേത് ?
പെരുമാക്കന്മാരുടെ ഭരണത്തിൽ അവരുടെ സാമ്രാജ്യത്തിൻറെ വടക്കേ അതിർത്തി ഏതായിരുന്നു ?
പട നയിക്കുന്നതുമായി ബന്ധപ്പെട്ട വായ്‌മൊഴിപ്പാട്ടുകൾ ഏതായിരുന്നു ?