Challenger App

No.1 PSC Learning App

1M+ Downloads
ശ്രീരാമൻ എവിടെ വച്ചാണ് ജടായുവിനെ കാണുന്നത് ?

Aഹസ്തിനപൂർ

Bപഞ്ചവടി

Cചിത്രകൂടം

Dഏകചക്രനഗരി

Answer:

B. പഞ്ചവടി

Read Explanation:

• രാവണൻ സീതയെ അപഹരിക്കുന്നത് ഇവിടെ നിന്നാണ് • രാമായണം ആരണ്യകാണ്ഡത്തിലാണ പഞ്ചവടീപ്രദേശം വർണ്ണിക്കുന്നത് • ഗോദാവരിയുടെ തീരത്തുള്ള പഞ്ചവടീപ്രദേശം ദണ്ഡകാരണ്യത്തിന്റെ ഭാഗമായാണ് വിവരിച്ചിരിക്കുന്നത് .


Related Questions:

മഹാഭാരതം രചിക്കുന്ന സന്ദർഭത്തിൽ ഭഗവാൻ വ്യാസൻ മഹാഭാരതത്തിന് നൽകിയ പേരെന്താണ് ?
ബകവധം നടന്ന ഏകചക്ര ഇന്ന് ഏത് സംസ്ഥാനത്താണ് ?

പഞ്ചഗവ്യങ്ങൾ ഏതെല്ലാം ?

  1. നെയ്യ്
  2. പാൽ
  3. തൈര്
  4. ഗോമൂത്രം
  5. ചാണകം
മനുഷ്യരുടെ ശുഭാശുഭക്രീയകളുടെ സർവ്വ വിവരങ്ങളും യമൻ എഴുതി സൂക്ഷിച്ചിരിക്കുന്ന ഗ്രന്ഥത്തിന്റെ പേരെന്താണ് ?
മഹാവിഷ്ണുവിൻ്റെ എത്രാമത്തെ അവതാരം ആണ് ശ്രീരാമൻ ?