App Logo

No.1 PSC Learning App

1M+ Downloads
ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി രണ്ടാം റൗണ്ട് വോട്ടെണ്ണലിലൂടെ പ്രസിഡൻറ് ആയത് ?

Aഅനുര കുമാര ദിസനായകെ

Bസജിത് പ്രേമദാസ

Cറനിൽ വിക്രമസിംഗെ

Dനമൽ രജപക്സെ

Answer:

A. അനുര കുമാര ദിസനായകെ

Read Explanation:

• ശ്രീലങ്കയുടെ പത്താമത്തെ പ്രസിഡൻറ് ആണ് അനുര കുമാര ദിസനായകെ • അനുര ദിസനായകെ പ്രതിനിധീകരിക്കുന്ന പാർട്ടി - ജനത വിമുക്തി പെരമുന (JVP) • ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി രണ്ടാം റൗണ്ട് വോട്ടെണ്ണലിലൂടെയാണ് പ്രസിഡൻറിനെ തിരഞ്ഞെടുത്തത് • വോട്ടെണ്ണലിലെ ആദ്യ റൗണ്ടിൽ വിജയിക്കാൻ വേണ്ട 50 ശതമാനം വോട്ട് നേടാതെ വരുമ്പോഴാണ്‌ രണ്ടാം റൗണ്ട് വോട്ടെണ്ണൽ നടത്തുന്നത്


Related Questions:

മെക്‌സിക്കോയുടെ ആദ്യത്തെ വനിതാ പ്രസിഡൻറ് ?
ഇറാനിൽ ആക്രമണം നടത്തിയ അമേരിക്കൻ സ്റ്റെൽത് ബോംബർ?
ഇന്ത്യക്ക് സമീപമുള്ള ഏറ്റവും ചെറിയ രാജ്യമേത് ?
ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത് :
അടുത്തിടെ 4000 വർഷം പഴക്കമുള്ള "അൽ-നത" എന്ന് പേരിട്ട പുരാതന നഗരം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?