Challenger App

No.1 PSC Learning App

1M+ Downloads
ശ്രുതിയുടെ അച്ഛന്റെ ഒരേയൊരു മകളാണ് അരുണിന്റെ അമ്മ. ശ്രുതിയുടെ ഭർത്താവിന് അരുണുമായിട്ടുള്ള ബന്ധം എന്ത്?

Aഭാര്യ പിതാവ്

Bഅച്ഛൻ

Cവലിയച്ഛൻ

Dസഹോദരൻ

Answer:

B. അച്ഛൻ

Read Explanation:

ശ്രുതിയുടെ അച്ഛൻറെ ഒരേയൊരു മകൾ ശ്രുതി തന്നെയാണ്. അരുണിന്റെ അമ്മയാണ് ശ്രുതി, ആയതിനാൽ ശ്രുതിയുടെ ഭർത്താവ് അരുണിന്റെ അച്ഛനാണ്.


Related Questions:

In a family, D is the spouse of F. F is the daughter-in-law of G who is married to M. V is the only grand children of M who is the husband of G. How is D related to G?

‘A + B’ എന്നാൽ B, A യുടെ മകന്‍ ആണ്’

‘A – B’ എന്നാൽ B, A യുടെ പിതാവാണ്’

 ‘A × B’ എന്നാൽ ‘B, A യുടെ മാതാവാണ്’

‘A ÷ B’ എന്നാൽ ‘B, A യുടെ മകളാണ്’ 

താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍, ‘L ÷ P × Q + R ÷ S’ നെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏതാണ്?

ഒരു കുടുംബത്തിലെ അംഗങ്ങൾ നടക്കാനിറങ്ങി, മകനാണ് അച്ഛന്റെ മുൻപിൽ, നടന്നത്. മകൾ അമ്മയ്ക്കു മുന്നിലും, എന്നാൽ അച്ഛനു പിന്നിലുമായി നടന്നു. ഏറ്റവും പിന്നിൽ ആരായിരുന്നു ?
രാഹുലിന്റെ അമ്മ മോനിഷയുടെ അച്ഛന്റെ ഒരേയൊരു മകളാണ്. എന്നാൽ മോനിഷയുടെ ഭർത്താവിന് രാഹുലുമായുള്ള ബന്ധം എന്ത് ?
Bയുടെ അമ്മ Aയുടെ അമ്മയുടെ മകളാണെങ്കിൽ B എങ്ങനെ A യോട് ബന്ധപ്പെട്ടിരിക്കുന്നു ?