ശ്രേണിയിൽ ബന്ധിപ്പിച്ച പ്രതിരോധകങ്ങളിലൂടെ ഒഴുകുന്ന വൈദ്യുത പ്രവാഹം (Current) എങ്ങനെയായിരിക്കും?
Aവൈദ്യുത പ്രവാഹം ഓരോ പ്രതിരോധകത്തിലൂടെയും വിഭജിക്കപ്പെടുന്നു.
Bഓരോ പ്രതിരോധകവും കടന്നുപോകുമ്പോൾ വൈദ്യുത പ്രവാഹം കുറയുന്നു.
Cഓരോ പ്രതിരോധകത്തിലൂടെയുമുള്ള വൈദ്യുത പ്രവാഹം അതിൻ്റെ പ്രതിരോധ മൂല്യത്തിന് വിപരീതാനുപാതികമായിരിക്കും.
Dഓരോ പ്രതിരോധകത്തിലൂടെയും തുല്യമായിരിക്കും.