App Logo

No.1 PSC Learning App

1M+ Downloads
ശ്വസന വ്യവസ്ഥയിലെ വാതക സംവഹന ഭാഗത്ത് ഉൾപ്പെടാത്തത് ഏത്?

Aനാസാരന്ധങ്ങൾ

Bഗ്രസനി

Cശ്വാസകോശം

Dശ്വാസനാളം

Answer:

C. ശ്വാസകോശം

Read Explanation:

  • ശ്വാസകോശം വാതക വിനിമയ ഭാഗത്താണ് ഉൾപ്പെടുന്നത്. വാതക സംവഹന ഭാഗത്ത് നാസാരന്ധങ്ങൾ, ഗ്രസനി, ശ്വാസനാളം എന്നിവയാണ് പ്രധാനമായും കാണപ്പെടുന്നത്.  


Related Questions:

മൂന്നുതരത്തിൽ ശ്വസനം സാധ്യമാവുന്ന ജീവിക്ക് ഉദാഹരണമേത് ?
ശ്വാസകോശത്തെ പൊതിഞ്ഞുള്ള ഇരട്ടസ്തരം ഏത്?
Identify the wrong statement with reference to transport of oxygen.
ശ്വാസകോശത്തെ സാരമായി ബാധിക്കുന്ന ഒരു രോഗമാണ് ?
ശ്വസന താളക്രമ കേന്ദ്രത്തിൻ്റെ പ്രവർത്തനം മിതപ്പെടുത്താൻ സഹായിക്കുന്ന തലച്ചോറിലെ ഭാഗം ഏതാണ്?