App Logo

No.1 PSC Learning App

1M+ Downloads
ശ്വാസകോശത്തിലെ വായു അറകൾ എവിടെയാണ് കാണപ്പെടുന്നത്?

Aശ്വാസനാളം

Bശ്വസനി

Cശ്വസനിക

Dശ്വാസകോശം

Answer:

D. ശ്വാസകോശം

Read Explanation:

  • ശ്വാസകോശത്തിലാണ് വായു അറകൾ കാണപ്പെടുന്നത്.

  • ശ്വസനികകൾ വായു അറകളിലേക്ക് തുറക്കുന്നു.


Related Questions:

കർഷകരുടെ മിത്രമായ മണ്ണിരയുടെ ശ്വസനാവയവം ?
ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തുവിടാൻ കഴിയുന്ന വായുവിന്റെ അളവിനെ പറയുന്ന പേര് ?
പുകവലി മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് :
ന്യൂമോണിയ______________ ബാധിക്കുന്ന രോഗമാണ്.
20 സെക്കൻഡോ അതിൽ കൂടുതലോ ശ്വാസം നിലച്ചുപോകുന്ന അവസ്ഥ ?