Challenger App

No.1 PSC Learning App

1M+ Downloads
ശ്വാസകോശത്തെ പൊതിഞ്ഞുള്ള ഇരട്ടസ്തരം ഏത്?

Aകോർണിയ

Bവായുഅറ

Cപ്ലൂറ

Dഡയഫ്രം

Answer:

C. പ്ലൂറ

Read Explanation:

  • പേശികളില്ലാത്ത അവയവം - ശ്വാസകോശം
  • ശ്വാസകോശത്തെ പൊതിഞ്ഞുള്ള ഇരട്ടസ്തരം - പ്ലൂറ
  • ശ്വാസകോശവും ഔരസാശയഭിത്തിയും തമ്മിലുള്ള ഘർഷണം കുറയ്ക്കുന്ന ദ്രവം - പ്ലൂറാ ദ്രവം
  • ശ്വാസകോശത്തെക്കുറിച്ചുള്ള പഠനം - പ്ലൂറോളജി /പൾമണോളജി
  • ശ്വാസകോശത്തിന്റെ അടിസ്ഥാന ഘടകം - ആൽവിയോലൈകൾ

Related Questions:

നന്നായി ശ്വസിക്കാൻ കഴിയാത്തതുമൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാതെ വരുന്ന അവസ്ഥ ?
മൂക്കിലൂടെ ശ്വസിക്കാത്ത കശേരു ജീവി താഴെ തന്നിരിക്കുന്നതിൽ ഏതാണ്?
ശ്വാസകോശ രോഗങ്ങളിൽ പെടാത്തത് ഏത് ?
ഓരോ പ്രാവശ്യവും ഉള്ളിലേക്കും പുറത്തേക്കും പോകുന്ന വായുവിന്റെ അളവിനെ പറയുന്ന പേരെന്ത് ?
ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസ വസ്തു?