Challenger App

No.1 PSC Learning App

1M+ Downloads
ശ്വാസകോശ രോഗങ്ങളിൽ പെടാത്തത് ഏത് ?

Aന്യുമോണിയ

Bആസ്ത്മ

Cമലേറിയ

Dസിലിക്കോസിന്

Answer:

C. മലേറിയ

Read Explanation:

ശ്വാസകോശ രോഗങ്ങൾ

  • നന്നായി ശ്വസിക്കാൻ കഴിയാത്തതുമൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാതെ വരുന്ന അവസ്ഥ - അസ്ഫിക്സിയ
  • ശ്വസനിയിലും ശ്വസനികകളിലും ഉണ്ടാകുന്ന നീർക്കെട്ടിന്റെ ഫലമായി അനുഭവപ്പെടുന്ന ശ്വാസകോശരോഗം - ആസ്ത്മ 
  • പുകയിലയിലെ വിഷ പദാർഥങ്ങൾ വായു അറകളുടെ ഇലാസ്തികത നശിപ്പിക്കുന്നതു മൂലം അവ പൊട്ടി വൈറ്റിൽ കപ്പാസിറ്റി കുറയുന്ന രോഗം - എംഫിസീമ
  • പുകയിലയിലെ ടാർ, കാർബൺ മോണോക്സൈഡ് തുടങ്ങിയവ വായു അറകളിൽ ശ്ലേഷ്മമായി അടിഞ്ഞുകൂടി ശ്വാസകോശത്തിന് വീക്കം ഉണ്ടാകുന്ന അവസ്ഥ - ബ്രോങ്കൈറ്റിസ്
  • പുകയിലയിൽ അടങ്ങിയിരിക്കുന്ന അർബുദ കാരികൾ ശ്വാസകോശത്തിനുണ്ടാക്കുന്ന രോഗം - ശ്വാസകോശാർബുദം
  • ശ്വാസകോശ രോഗങ്ങൾമറ്റ്  ന്യുമോണിയ, ആസ്ത്മ, സാർസ്, സിലിക്കോസിന്

Related Questions:

ശ്വാസ കോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമാണ്
പുകയിലയിലെ ടാർ, കാർബൺ മോണോക്സൈഡ് തുടങ്ങിയവ വായു അറകളിൽ ശ്ലേഷ്മമായി അടിഞ്ഞു കൂടി ശ്വാസകോശ ത്തിന് വീക്കം ഉണ്ടാകുന്ന അവസ്ഥ ?
ശ്വാസകോശത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം?
The maximum volume of air a person can breathe in after a forced expiration is called:
ജീവികൾ അവയുടെ പരിസരത്തുനിന്ന് ഓക്സിജൻ സ്വീകരിക്കുകയും കാർബൺ പുറന്തള്ളപ്പെടുകയും ചെയ്യുന്ന പ്രക്രിയക്ക് പറയുന്ന പേര് എന്ത്?