App Logo

No.1 PSC Learning App

1M+ Downloads
ഷാങ്ഹായ് കോ -ഓപ്പറേഷൻ ഓർഗനൈസഷനിലെ എട്ട് അത്ഭുതങ്ങളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നിർമതിയേത് ?

Aസ്റ്റാച്യു ഓഫ് യുണിറ്റി

Bആഗ്രാ ഫോർട്ട്

Cതാജ്മഹൽ

Dഫത്തേപൂർ സിക്രി

Answer:

A. സ്റ്റാച്യു ഓഫ് യുണിറ്റി

Read Explanation:

സ്റ്റാച്യൂ ഓഫ് യൂണിറ്റി

  • ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ സ്മാരക പ്രതിമ 
  • ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ
  • ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിലെ ജലാശയമധ്യത്തിലായുള്ള സാധൂ ബെറ്റ് എന്ന ദ്വീപിലാണ് ഇതിന്റെ സ്ഥാനം.
  • 597 അടി ഉയരത്തിലാണ് (182 മീറ്റർ) പട്ടേൽ പ്രതിമ നിർമ്മിച്ചിരിക്കുന്നത്.
  • പ്രധാമന്ത്രി നരേന്ദ്രമോദി 2018 ഒക്ടോബർ 31 നു രാജ്യത്തിനായി സമർപ്പിച്ചു.

Related Questions:

The Dampa Tiger Reserve is the largest wildlife sanctuary situated in the of state of :
75 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ജനിച്ച ആദ്യത്തെ ചീറ്റ കുഞ്ഞ് ഏത് ?
ലോകത്തിന്റെ കടുവ തലസ്ഥാനം എന്ന് വിളിക്കുന്ന ജില്ല ഏത് ?
ജയപ്രകാശ് നാരായണന്റെ 120 -ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ 15 അടി വലിപ്പത്തിലുള്ള പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെയാണ് ?
ഇന്ത്യയിലെ ആദ്യ ആസൂത്രിത വ്യവസായ നഗരം ഏത് ?