Challenger App

No.1 PSC Learning App

1M+ Downloads
ഷാർലമെൻന്റെ ആസ്ഥാനം ?

Aപാരിസ്

Bറോം

Cബർലിൻ

Dഎയിക്സ്-ലാ-ഷാപ്പേൽ

Answer:

D. എയിക്സ്-ലാ-ഷാപ്പേൽ

Read Explanation:

  • ഷാർലമെൻന്റെ ആസ്ഥാനം എയിക്സ്-ലാ-ഷാപ്പേൽ ആയിരുന്നു.
  • ലൊമ്പാടികളെ പരാജയപ്പെടുത്തി റോമിനെ രക്ഷിച്ചതിന് പോപ് ലിയേ മൂന്നാമനാണ് (എ. ഡി 800) ഷാർലമെന് വിശുദ്ധ റോമാ ചക്രവർത്തി പദവി നൽകിയത്.
  • കരോലിംഗൻ നവോത്ഥാനം നടന്നത് ഷാർലമെൻന്റെ കാലത്താണ്.

Related Questions:

ഗുട്ടൺബർഗ് അച്ചടിച്ചിറക്കിയ ലാറ്റിൻ ഭാഷയിലെ ................. ആണ് ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം.

താഴെ തന്നിരിക്കുന്ന കേരളത്തിലെ ഒരു നവോത്ഥാന നായകനെ കുറിച്ചുള്ളതാണ്

- അധഃസ്ഥിതർക്ക് ക്ഷേത്രപ്രവേശനവും സഞ്ചാരസ്വാതന്ത്ര്യവും അനുവദിക്കണമെന്ന് വാദിച്ചു.

-അധഃസ്ഥിതരോടൊപ്പം മിശ്രഭോജനം നടത്തി അവരുടെ സാമൂഹ്യ പുരോഗതിക്കു

വേണ്ടി പ്രവർത്തിച്ചു.

- വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യ പുരോഗതി സാധ്യമാകൂ എന്ന് അദ്ദേഹം

വിശ്വസിച്ചു.

ഒന്നേകാൽ കോടി മലയാളികൾ എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ആര് ?
സന്യാസമഠം പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
കുട്ടികളുടെ കുരിശുയുദ്ധം നടന്ന വർഷം ?