ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ച ഇസാഫിൻറ ആസ്ഥാനം?Aകൊച്ചിBകോഴിക്കോട്Cതിരുവനന്തപുരംDതൃശ്ശൂർAnswer: D. തൃശ്ശൂർ Read Explanation: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് തൃശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനമാണ് ഇസാഫ് ബാങ്ക്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം കേരളത്തിൽ നിന്നുള്ള ആദ്യ ഷെഡ്യൂൾഡ് ബാങ്കാണ് ഇസാഫ് ബാങ്ക്. 2017 മാർച്ച് 10 ന് ഇസാഫ് ബാങ്ക് പ്രവർത്തനമാരംഭിച്ചു 2018 ലാണ് ഇസാഫിന് ഷെഡ്യൂൾഡ് പദവി ലഭിച്ചത്. Read more in App