App Logo

No.1 PSC Learning App

1M+ Downloads
ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ മരണത്തിന് ശേഷം ബംഗ്ളാദേശ് തിരഞ്ഞെടുപ്പിൽ വിജയിച്ച ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ നേതാവ് ആരായിരുന്നു ?

Aഅബ്ദുൾ ഹമീദ് ഖാൻ ഭാഷാനി

Bനസ്മുൽ ഹഖ്

Cമുഹമ്മദ് അതാവൽ ഗനി ഒസ്മാനി

Dസിയ ഉർ റഹ്‌മാൻ

Answer:

D. സിയ ഉർ റഹ്‌മാൻ


Related Questions:

1988 ൽ പാക്കിസ്ഥാൻ ആണവ പരീക്ഷണം നടത്തിയ പ്രദേശം ഏതാണ് ?
' സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോഓപ്പറേഷൻ ' പ്രവർത്തനം ആരംഭിച്ച വർഷം എതാൻ ?
1988 ൽ പാകിസ്‌താനിൽ തിരഞ്ഞെടുക്കപ്പെട്ട ബേനസീർ ഭൂട്ടോയുടെ രാഷ്ട്രീയ പാർട്ടി ഏതായിരുന്നു ?
ഗംഗ നദീജലം പങ്കുവയ്ക്കുന്നത് സംബന്ധിച്ച ഉടമ്പടിയിൽ ഇന്ത്യയും ബംഗ്ലദേശും ഒപ്പുവച്ച വർഷം ഏതാണ് ?
ആണവനിലയങ്ങളും ഉപകരണങ്ങളും പരസ്പരം അക്രമിക്കുകയില്ല എന്ന കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ച വർഷം ഏതാണ് ?