App Logo

No.1 PSC Learning App

1M+ Downloads
സംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്നത്?

Aഡി ബ്ലോക്ക് മൂലകങ്ങൾ

Bഎസ് ബ്ലോക്ക് മൂലകങ്ങൾ

Cപി ബ്ലോക്ക് മൂലകങ്ങൾ

Dഎഫ് ബ്ലോക്ക് മൂലകങ്ങൾ

Answer:

A. ഡി ബ്ലോക്ക് മൂലകങ്ങൾ


Related Questions:

പീരിയോഡിക് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം ?
ആവർത്തന പട്ടികയിൽ ഗ്രൂപ്പിൽ മുകളിലേക്ക് പോകും തോറും , ലോഹ ഗുണം
The group number and period number respectively of an element with atomic number 8 is.
ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം കാണിക്കുന്ന മൂലകങ്ങളാണ്:
Superhalogen is: