App Logo

No.1 PSC Learning App

1M+ Downloads
സംക്രമണ ലോഹങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പ് ഏതാണ്?

A1 മുതൽ 12 വരെ

B2 മുതൽ 12 വരെ

C3 മുതൽ 12 വരെ

D4 മുതൽ 12 വരെ

Answer:

C. 3 മുതൽ 12 വരെ

Read Explanation:

സംക്രമണ ലോഹങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പ് =3 മുതൽ 12 വരെ ആൽക്കലി ലോഹങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പ് =1 ആൽക്കലി എർത്ത് ലോഹങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പ് =2


Related Questions:

P, Q, R, S എന്നീ മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം താഴെ കൊടുക്കുന്നു ( ഇവ യഥാർഥ പ്രതീകങ്ങളല്ല )

(P - 2,2    Q - 2,8,2    R - 2,8,5    S - 2,8)

ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടവ ഏത് ?

ആവർത്തന പട്ടികയിലെ 17 ആം ഗ്രൂപ്പ് മൂലകങ്ങളെയാണ് --- കുടുംബം എന്ന് വിളിക്കുന്നത് ?
ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരോടുള്ള ബഹുമാനാർത്ഥം മൂലകങ്ങൾക്ക് പേര് നൽകുന്നതിന്റെ ആദ്യത്തെ ഉദാഹരണമാണ് ---.
വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരാറ്റത്തിന്റെ ബാഹ്യതമ ഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ സ്വതന്ത്രമാക്കാൻ ആവശ്യമായ ഊർജമാണ് ആ മൂലകത്തിന്റെ :
താഴെ തന്നിരിക്കുന്നവയിൽ ഉപലോഹങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?