സംഖ്യകളെ പ്രതിനിധീകരിക്കാൻ വ്യത്യസ്ത ചിഹ്നങ്ങൾ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം.?Aഒക്ടൽBറോമൻCഹെക്സാഡെസിമൽDബൈനറിAnswer: B. റോമൻ Read Explanation: നോൺ-പൊസിഷണൽ നമ്പർ സിസ്റ്റം സംഖ്യകളെ പ്രതിനിധീകരിക്കാൻ വ്യത്യസ്ത ചിഹ്നങ്ങൾ ഉപയോഗിക്കുന്നു. ഉദാ: റോമൻ സംഖ്യാ സമ്പ്രദായം അതായത് I - 1, V - 5, X - 10 Read more in App