Challenger App

No.1 PSC Learning App

1M+ Downloads
സംഘബന്ധങ്ങളുടെ കാലം എന്നറിയപ്പെടുന്ന വികസന ഘട്ടം ഏത് ?

Aശൈശവം

Bആദി ബാല്യം

Cപില്കാലബാല്യം

Dകൗമാരം

Answer:

C. പില്കാലബാല്യം

Read Explanation:

പില്കാലബാല്യം (LATER CHILDHOOD)

  • 6 - 12 വയസ്സ് വരെ
  • പ്രാഥമിക വിദ്യാലയ ഘട്ടം
  • സംഘബന്ധങ്ങളുടെ കാലം ( GANG AGE )
  • മുഖ്യപരിഗണന സമവയസ്കരിൽ നിന്നുള്ള സ്വീകരണവും അവരുടെ സംഘത്തിലെ അംഗത്വവുമാണ്

Related Questions:

The child understands that objects continue to exist even when they cannot be perceived is called:
മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ആദ്യത്തെ 4 എണ്ണം ഏറ്റവും അത്യന്താപേക്ഷിതമായ അടിസ്ഥാന ആവശ്യങ്ങളാണ്. ചുവടെ കൊടുത്തിരി ക്കുന്നവയിൽ അവ ഏതെന്ന് കണ്ടെത്തുക.
അമിതഭാരം, വൈകാരികമായി തളർന്ന് നിരന്തരമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വരുമ്പോൾ സംഭവിക്കുന്ന സമ്മർദ്ദ ഘട്ടം ?
താഴെ പറയുന്നവയിൽ ഏത് ഘട്ടത്തിൻ്റെ പ്രായമാണ് രണ്ടാമത്തെ ആഴ്ചയുടെ അവസാനം മുതൽ 10 ആഴ്ച വരെയിൽ ഉൾപ്പെടുന്നത് ?
കുട്ടികൾ ആദ്യമായി സംസാരിക്കുന്ന വാക്കുകളിൽ മിക്കവാറും എന്തിനെ സൂചിപ്പിക്കുന്നു.