App Logo

No.1 PSC Learning App

1M+ Downloads
സംഭരണ വേരുകൾക്ക് ഉദാഹരണം ആണ്?

Aകാരറ്റ്

Bചേന

Cഉള്ളി

Dമഞ്ഞൾ

Answer:

A. കാരറ്റ്

Read Explanation:

ആഹാരം സംഭരിച്ചു വെക്കുന്ന വേരുകളാണ് സംഭരണവേരുകൾ. മരച്ചീനി, മധുരക്കിഴങ്ങ് ,റാഡിഷ്, ശതാവരി എന്നിവ സംഭരണ വേരുകൾക്ക് ഉദാഹരണം ആണ്


Related Questions:

What is the first step in the process of plant growth?
ഒരു കപട ഫലമാണ്:
Phycology is the branch of botany in which we study about ?
വ്യാപനം ഏറ്റവും വേഗത്തിൽ സംഭവിക്കുന്നത് __________ലാണ്
Which of the following is incorrect?