App Logo

No.1 PSC Learning App

1M+ Downloads
സംയുക്ത തന്മാത്രകളിൽ, ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ ആറ്റം, പങ്കുവയ്ക്കപ്പെട്ട ഇലക്ട്രോൺ ജോഡിയെ കൂടുതൽ ----.

Aഅസ്ഥിരമാകും

Bവികർഷിക്കും

Cആകർഷിക്കും

Dവ്യതിയാനം ഒന്നും സംഭവിക്കില്ല

Answer:

C. ആകർഷിക്കും

Read Explanation:

സംയുക്ത തന്മാത്രകളിലെ ഇലക്ട്രോനെഗറ്റിവിറ്റി:

  • ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ ആറ്റം പങ്കുവയ്ക്കപ്പെട്ട ഇലക്ട്രോൺ ജോഡിയെ കൂടുതൽ ആകർഷിക്കും.

  • ഉദാ: ഹൈഡ്രജൻ ക്ലോറൈഡ് തന്മാത്ര

    Screenshot 2025-01-23 at 2.25.23 PM.png
  • ക്ലോറിന് ഭാഗിക നെഗറ്റീവ് ചാർജ്ജ് (δ-)

  • ഹൈഡ്രജന് ഭാഗിക പോസിറ്റീവ് ചാർജ്ജ് (δ+)


Related Questions:

സംയോജകതയും, ഇലക്ട്രോൺ കൈമാറ്റവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ?
ഒരു തന്മാത്രയിൽ അവയിലെ ആറ്റങ്ങളെ പരസ്പരം ചേർത്ത് നിർത്തുന്ന ബലം ഏതാണ് ?
ജലത്തിൽ ലയിക്കുമ്പോൾ ആസിഡുകൾ സാധാരണയായി --- അയോണുകൾ സ്വതന്ത്രമാകുന്നു.
ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ചത് ആര്?
ഹൈഡ്രജൻ ക്ലോറൈഡ് തന്മാത്രയിൽ, ക്ലോറിന് ഭാഗിക --- ചാർജ്ജും, ഹൈഡ്രജന് ഭാഗിക --- ചാർജ്ജും ലഭിക്കുന്നു.