സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ?
Aരാഷ്ട്രപതി
Bലോകസഭാ സ്പീക്കർ
Cഡെപ്യൂട്ടി സ്പീക്കർ
Dപ്രധാനമന്ത്രി
Answer:
B. ലോകസഭാ സ്പീക്കർ
Read Explanation:
ലോകസഭാ സ്പീക്കർ
- ലോകസഭയുടെ അധ്യക്ഷന്‍
- ലോകസഭയുടേയും രാജ്യസഭയുടേയും സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷന്‍
- സ്പീക്കറുടെ അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് - ഡെപ്യൂട്ടി സ്പീക്കർ
- ലോകസഭ സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് - രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ
- ഒരു ബില്‍ ധനബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് - ലോകസഭ സ്പീക്കര്‍
- ലോകസഭ സ്പീക്കറുടെ കാലാവധി - 5 വര്‍ഷം
- ലോകസഭയിലെ അംഗം രാജി സമര്‍പ്പിക്കുന്നത് - സ്പീക്കര്‍ക്ക്
- ലോകസഭയിലെ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കുന്നത് - സ്പീക്കര്‍
- പാര്‍ലമെന്റ് കമ്മറ്റിയിലെ ചെയര്മാന്മാരെ നിയോഗിക്കുന്നത് - ലോകസഭ സ്പീക്കര്‍