App Logo

No.1 PSC Learning App

1M+ Downloads
സംരക്ഷിത പ്രദേശങ്ങൾക്കായുള്ള വർഗ്ഗികരണത്തിന് മാർഗ്ഗ നിർദേശങ്ങൾ നൽകുന്ന സംഘടന ഏതാണ് ?

AWWF

BConservation International

CThe wild life conservation society

DIUCN

Answer:

D. IUCN

Read Explanation:

IUCN 

  • ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് എന്ന് പൂർണ്ണനാമം
  • 1948-ൽ സ്ഥാപിതമായി 
  • ലോകത്തിലെ ഏറ്റവും വലിയആഗോള പരിസ്ഥിതി സംഘടനയാണ്.
  • 160-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു
  • പരിസ്ഥിതിയുമായി ബന്ധപ്പെട്ട 1,400-ലധികം  സംഘടനകളും  17,000ലധികം വിദഗ്ധരും ഇതിൽ അംഗമാണ്.
  • വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങുന്ന റെഡ് ലിസ്റ്റ് തയ്യാറാക്കുന്നത് IUCN ആണ് 

പ്രധാന പ്രവർത്തനങ്ങൾ :

  • സംരക്ഷിത പ്രദേശങ്ങൾക്കായുള്ള വർഗീകരണത്തിന് മാർഗ്ഗ നിർദേശങ്ങൾ നൽകുക 
  • സംരക്ഷിത പ്രദേശങ്ങളുടെ പരിപാലനത്തിനുള്ള മാർഗ്ഗ നിർദേശങ്ങൾ നൽകുക 
  • സ്പീഷീസ് കൺസർവേഷൻ പ്രോഗ്രാമുകൾ, സുസ്ഥിര വികസന പദ്ധതികൾ എന്നീ സംരംഭങ്ങളിലൂടെ ജൈവവൈവിധ്യം സംരക്ഷിക്കുക .

 


Related Questions:

പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ലോക പൈതൃക സമിതി തീരുമാനിച്ച യോഗം നടന്ന രാജ്യം ഏത് ?
Which of the following declares the World Heritage Sites?
Select the INCORRECT option with reference to the Chipko Andolan?
യുണൈറ്റഡ് നേഷൻസ് ഫ്രയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് ( UNFCC ) ആദ്യമായി കോൺഫറൻസ് ഓഫ് പാർട്ടീസ് സംഘടിപ്പിച്ച വർഷം ഏതാണ് ?
Zoological names are based on rules in