'സംസ്കാരയുഗ സിദ്ധാന്തം' ബോധന രീതിയിൽ ആവിഷ്കരിച്ചതാര്?Aജോൺ ഡ്യൂയിBപൗലോ ഫ്രയർCകോമിനിയസ്Dഹെർബർട്ട് സ്പെൻസർAnswer: D. ഹെർബർട്ട് സ്പെൻസർ Read Explanation: സമ്പൂർണ്ണ ജീവിതത്തിനായി വ്യക്തിയെ തയ്യാറാക്കുകയാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യമെന്ന് സ്പെൻസർ അഭിപ്രായപ്പെട്ടുRead more in App