സംസ്കൃതം പറയുന്ന ശീലം ഉപേക്ഷിക്കണം. കർഷകർ സംസാരിക്കുന്നത് ശ്രദ്ധിക്കു - ഈ സന്ദർഭത്തിൽ കവിതയ്ക്കുണ്ടാകേണ്ട ഏതു ഗുണമാണ് ഗാന്ധി പ്രധാനമായും ഓർമ്മിപ്പിക്കുന്നത് ?
Aകവിത സാധാരണക്കാരന്റെ ജീവിതത്തിനൊപ്പമാവണം.
Bകവിത എഴുതേണ്ടത്.സംസ്കൃതത്തിനുപകരം പ്രാദേശികഭാഷകളിലായിരിക്കണം.
Cകവിത കൃഷിപ്പണിക്കു സമാനമാണ്.
Dകവിത തെരുവിൽ അലയണം.