App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനം മാറിയാൽ വാഹനങ്ങൾക്ക് വീണ്ടും രജിസ്‌ട്രേഷൻ ആവിശ്യമില്ലാത്ത BH ( ഭാരത് സീരീസ് ) രജിസ്‌ട്രേഷൻ ഇന്ത്യയിൽ എന്ന് മുതലാണ് നിലവിൽ വരുന്നത് ?

A2021 സെപ്റ്റംബർ 1

B2021 സെപ്റ്റംബർ 15

C2021 ഒക്ടോബർ 1

D2021 ഒക്ടോബർ 15

Answer:

B. 2021 സെപ്റ്റംബർ 15


Related Questions:

ഇന്ത്യയിൽ നിലവിൽ വരുന്ന ആദ്യത്തെ എട്ടുവരി എലിവേറ്റഡ് ഹൈവേ ഏത് ?
'സുവർണ്ണ ചതുഷ്കോണം' എന്നത് ഒരു _________ ആണ്.
ദേശീയപാതകളുടെ ദൈർഘ്യത്തിൽ മുന്നിലുള്ള ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് ഹൈവേ എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
100% ഡിജിറ്റൽ ബസുകൾ പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം ?