App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തിന് വെളിയിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുപോകുന്നതിനെ (കയറ്റുമതി) കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 3 (16)

Bസെക്ഷൻ 3 (17)

Cസെക്ഷൻ 3 (14)

Dസെക്ഷൻ 3 (18)

Answer:

B. സെക്ഷൻ 3 (17)

Read Explanation:

• അബ്‌കാരി ആക്ട് സെക്ഷൻ 3 (14) - ലഹരി മരുന്നുകളെ കുറിച്ച് പ്രതിപാദിക്കുന്നു • സെക്ഷൻ 3 (16) - സംസ്ഥാനത്തിനുള്ളിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുവരുന്നതിനെ (ഇറക്കുമതി) പ്രതിപാദിക്കുന്നു • സെക്ഷൻ 3 (18) - ലഹരിപദാർത്ഥങ്ങളുടെ കടത്തിക്കൊണ്ടുപോകലിനെ കുറിച്ച് പ്രതിപാദിക്കുന്നു


Related Questions:

ഗാർഹിക പീഡന നിരോധന നിയമത്തിൽ ഒപ്പുവച്ച പ്രസിഡന്റ് ?
അറസ്റ്റ് ചെയ്യപ്പെട്ട ആളെ ഇരുപത്തിനാല് മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വെയ്ക്കരുത് എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?
ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഓരോ ജില്ലയിലും പ്രൊട്ടക്ഷൻ ഓഫീസർമാരെ നിയമിക്കുന്ന സെക്ഷൻ?
2011-ലെ കേരള പോലീസ് ആക്ടിലെ 'സ്പെഷ്യൽ വിംഗ്സ്, യൂണിറ്റുകൾ, ബ്രാഞ്ച് സ്ക്വാഡുകൾ' എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ?
2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം നിലവിൽ വന്ന ദിവസം ?