Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ രണ്ടാമതുള്ള ജില്ല ?

Aകൊല്ലം

Bകണ്ണൂർ

Cആലപ്പുഴ

Dഎറണാകുളം

Answer:

C. ആലപ്പുഴ

Read Explanation:

• സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ ഒന്നാമതുള്ള ജില്ല - കൊല്ലം • സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ രണ്ടാമതുള്ള ജില്ല - ആലപ്പുഴ • സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ മൂന്നാമതുള്ള ജില്ല - എറണാകുളം


Related Questions:

ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌കരിച്ച 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായുള്ള ഓപ്പറേഷൻ ?
കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾ ഏറ്റവുമധികമുള്ള ജില്ല?
മത്സ്യഫെഡിന്റെ ആസ്ഥാനം ?

കേരളത്തിലെ മത്സ്യബന്ധന മേഖലയുമായി യോജിക്കാത്ത പ്രസ്താവനകൾ കണ്ടെത്തുക.

  1. മത്സ്യഫെഡ് ആരംഭിച്ച വർഷം - 1984
  2. മത്സ്യഫെഡിൻ്റെ ആസ്ഥാനം - കൊച്ചി
  3. കേരളത്തിന്റെ്റെ ഔദ്യോഗിക മത്സ്യം - മത്തി
  4. മത്സ്യബന്ധന മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി - പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന
    കേരള ഫിഷറീസ് കോർപറേഷന്റെ ആസ്ഥാനം എവിടെ ?