• കേരള സർക്കാരിൻ്റെ 450-ഓളം സേവനങ്ങൾ ഉൾപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷൻ ആണ് M-സേവനം
• സർക്കാർ ഓഫീസുകളിലെ തിരക്കുകൾ നിയന്ത്രിക്കാനും കൂടുതൽ അനായാസമായും ഫലപ്രദമായും സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാനും വേണ്ടി തയ്യാറാക്കിയ ഏകീകൃത സംവിധാനമാണ് ഇത്
• എല്ലാ വകുപ്പുകളുടെയും ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കേരള സർക്കാർ സജ്ജീകരിച്ച ഏകീകൃത പോർട്ടൽ - ഇ സേവനം