App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന ഗവർണറെ നിയമിക്കുന്നത് ആര് ?

Aമുഖ്യമന്ത്രി

Bപ്രധാന മന്ത്രി

Cതിരഞ്ഞെടുപ്പ് കമ്മീഷണർ

Dപ്രസിഡണ്ട്

Answer:

D. പ്രസിഡണ്ട്

Read Explanation:

സംസ്ഥാന കാര്യനിർവ്വഹണത്തിന്റെ തലവനാണ് ഗവർണർ. സാധാരണയായി ഓരോ സംസ്ഥാനത്തിനും പ്രത്യേകം ഗവർണർമാരാണുള്ളത്. 1956-ലെ ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിക്ക് ഒന്നിലധികം സംസ്ഥാനത്തെ ഗവർണറായി പ്രവർത്തിക്കാൻ കഴിയുന്നതാണ്. പൊതുവായി, ഒരു സംസ്ഥാനത്തിന്റെയോ പ്രവിശ്യയുടെയോ കാര്യനിർവ്വാഹകചുമതല ഭരണപരമായി പരിപാലിക്കുവാനുള്ള പദവിയാണ് ഗവർണ്ണർ. ജനാധിപത്യമുള്ള രാജ്യങ്ങളിലെ സംസ്ഥാനത്തലവന്റെ അഭാവത്തിൽ തത്തുല്യ പദവി വഹിക്കുന്നത് ഗവർണ്ണർ ആണ്.


Related Questions:

Who of the following Presidents of India was associated with trade union movement?
രാജ്യസഭയുടെ അദ്ധ്യക്ഷനാര് ?
രാഷ്ട്രപതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
പ്രസിഡണ്ടിനെ പദവിയിൽ നിന്നും നീക്കം ചെയ്യുന്ന നടപടി ?
അവിശ്വാസപ്രമേയം അവതരിപ്പിക്കുവാന്‍ ലോക്സഭയില്‍ എത്ര അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്?