Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് ഏതിനെ അടിസ്ഥാനമാക്കിയാണ്?

A42-ാമത്തെ ഭരണഘടനാഭേദഗതി

B61-ാമത്തെ ഭരണഘടനാഭേദഗതി

C73, 74-ാമത്തെ ഭരണഘടനാഭേദഗതികൾ

D44-ാമത്തെ ഭരണഘടനാഭേദഗതി

Answer:

C. 73, 74-ാമത്തെ ഭരണഘടനാഭേദഗതികൾ

Read Explanation:

73, 74-ാമത്തെ ഭരണഘടനാഭേദഗതികളിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകൾ സ്ഥാപിക്കപ്പെട്ടു.


Related Questions:

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ ഘടന എന്താണ്?
കേന്ദ്രഭരണപ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നവർ ആര്?
1950-ലെ ജനപ്രാതിനിധ്യനിയമം അനുസരിച്ച് പാർലമെന്റ് മണ്ഡലങ്ങൾ എങ്ങനെയായിരിക്കണം?
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ആദ്യമായി ഉപയോഗിച്ചത് എപ്പോൾ?
മനുഷ്യാവകാശ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത് എപ്പോൾ?