സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ "സ്റ്റേറ്റ് സ്വിപ്പ് ഐക്കൺ ഓഫ് കേരളയായി" തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര്?
Aമോഹൻലാൽ
Bഗോപിനാഥ് മുതുകാട്
Cസുരേഷ് ഗോപി
Dസി എൻ ബാലകൃഷ്ണൻ
Answer:
B. ഗോപിനാഥ് മുതുകാട്
Read Explanation:
ഭിന്നശേഷി മേഖലയിലെ സേവന പ്രവർത്തനങ്ങളും പൊതു സ്വീകാര്യതയും കണക്കിലെടുത്താണ് ഗോപിനാഥ് മുതുകാടിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണ പ്രവർത്തനങ്ങൾക്കുള്ള സ്റ്റേറ്റ് സ്വീപ്പ് ഐക്കൺ ഓഫ് കേരളയായി തെരഞ്ഞെടുത്തത്.