Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന വനം വകുപ്പു മേധാവി ?

Aകെ.രവികുമാർ

Bപി.കെ.കേശവൻ

Cപ്രമോദ്കുമാര്‍ പാഠക്

Dഗംഗ സിങ്

Answer:

D. ഗംഗ സിങ്

Read Explanation:

IFS ഉദ്യോഗസ്ഥനാണ്.


Related Questions:

കുടുംബങ്ങളെ സന്തോഷപ്രദമാക്കി ഓരോ കുടുംബത്തിന്റെയും സാഹചര്യങ്ങൾ വിലയിരുത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കുടുംബശ്രീ പദ്ധതി?
ഭൂപരിഷ്കരണ റിവ്യൂബോർഡിന്റെ അദ്ധ്യക്ഷൻ?

താഴെ കൊടുത്തവയിൽ  കേരള സർക്കാരിന്റെ ഇ-ഗവേണഴ്സസ് പദ്ധതികൾ ഏതെല്ലാമാണ്?

1. സ്പാർക്ക് 

2. ഈ-സേവ

3. സ്വീറ്റ്

4. ഫ്രണ്ട്‌സ്

5. മെസ്സേജ്

കേരള സിവിൽ സർവീസ് (തരംതിരിക്കൽ നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960 ലെ പാർട്ട് 4 ഇൽ പരാമർശിക്കുന്നത് ?
സംസ്ഥാനത്തിന്റെ വികസന നയം രൂപപ്പെടുത്തുന്നതിനായി ധനകാര്യവകുപ്പ് സംഘടിപ്പിക്കുന്ന ' വിഷൻ 2031 ' സെമിനാറിന് വേദിയാകുന്നത്?