App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന വനിതാ കമ്മിഷൻ അംഗങ്ങളെ (മെമ്പർ സെക്രട്ടറി ഒഴികെ) പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത്?

Aമുഖ്യമന്ത്രി

Bരാഷ്ട്രപതിക്ക്

Cകേന്ദ്ര സർക്കാരിന്

Dസംസ്ഥാന സർക്കാരിന്

Answer:

D. സംസ്ഥാന സർക്കാരിന്

Read Explanation:

സംസ്ഥാന വനിതാ കമ്മിഷൻ അംഗങ്ങളെ (മെമ്പർ സെക്രട്ടറി ഒഴികെ) പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത് സംസ്ഥാന സർക്കാരിനാണ്.


Related Questions:

താഴെ പറയുന്നതിൽ ലോക്പാലിൻ്റെ മുദ്രാവാക്യം ഏതാണ് ?
1978-ൽ രൂപീകരിച്ച കമ്മീഷനെ ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷനെന്ന് പുനർനാമകരണം ചെയ്തത്?
The Environment (Protection) Act was promulgated in :
ലോക്പാലിൽ അംഗമാകുന്നതിന് വേണ്ട കുറഞ്ഞ പ്രായം എത്ര ?
മോർഫിന്റെ കൊമേർഷ്യൽ ക്വാണ്ടിറ്റി എത്രയാണ് ?