App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിട്യൂട്ടിന്റെ ഇപ്പോഴത്തെ പേര്?

Aകേരള വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്

Bസംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി

Cദേശീയ വിദ്യാഭ്യാസ സമിതി

Dഇതൊന്നുമല്ല

Answer:

B. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി


Related Questions:

മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷിനറി സംഘടന ഏതാണ് ?
കേരളത്തിലെ ആദ്യത്തെ മാത്‍സ് പാർക്ക് ആരംഭിച്ചത് എവിടെ ?
സംസ്ഥാനത്തെ അക്കാദമിക് സർവകലാശാലകളുടെ ചാൻസിലർ?
സിവിൽ സർവീസിലെത്തുന്ന കേരളത്തിലെ ആദ്യ ഗോത്രവർഗത്തിൽ നിന്നുള്ള വനിത ?
കേരളത്തിലെ രണ്ടാമത്തെ ചീഫ് സെക്രട്ടറി ആരായിരുന്നു ?