App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന സർക്കാരിന്റെ വേഗ റെയിൽ പദ്ധതി ?

Aസ്പീഡ് വേ

Bസിൽവർ ലൈൻ

Cഫാസ്റ്റ് ലൈൻ

Dസ്പീഡ് ലൈൻ

Answer:

B. സിൽവർ ലൈൻ

Read Explanation:

തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ കാസര്‍കോടെത്തുന്ന സില്‍വര്‍ ലൈനിൻ 5 വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിക്കുന്നത്. 11 സ്റ്റോപ്പുകൾ ഉണ്ടാകും . അന്തിമ രൂപരേഖ പ്രകാരം 63941 കോടി രൂപയാണ് ആകെ ചെലവ്.


Related Questions:

ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത്?
കേരള സർക്കാരിൻ്റെ ഊർജ്ജ കേരളാ മിഷൻ്റെ ഭാഗമായ ഗാർഹിക ഉപഭോക്താക്കൾക്ക് LED ലൈറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതി ഏതാണ് ?
പ്രാദേശിക ഭൂപടം തയ്യാറാക്കുന്നതിനായി കേരള സർക്കാർ തുടങ്ങിയ പദ്ധതി ?
' ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി ' ആരംഭിച്ചത് ഏത് വർഷം ?
അടുത്തിടെ വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്‌ത പദ്ധതി ഏത് ?