Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന സർക്കാരിന് ഒരു ഉത്തരവ് വഴി സംസ്ഥാന പോലീസിന്റെ ഭാഗമായി പ്രത്യേക വിങ്ങുകൾ രൂപീകരിക്കാൻ സാധിക്കുന്ന കേരള പോലീസ് നിയമത്തിലെ സെക്ഷൻ?

A21

B44

C31

D34

Answer:

A. 21

Read Explanation:

സംസ്ഥാന സർക്കാരിന് ഒരു ഉത്തരവ് വഴി സംസ്ഥാന പോലീസിന്റെ ഭാഗമായി പ്രത്യേക വിങ്ങുകൾ രൂപീകരിക്കാൻ സാധിക്കുന്ന കേരള പോലീസ് നിയമത്തിലെ സെക്ഷൻ-21 ആണ് .


Related Questions:

വാളയാർ മദ്യ ദുരന്തം നടന്ന സ്ഥലം ഏതാണ് ?
POCSO നിയമം പ്രാബല്യത്തിൽ വന്ന വർഷം ഏതാണ്?
കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ അന്വേഷണം തുടങ്ങാൻ ഏത് ഉദ്യോഗസ്ഥന്റെ അനുമതിയാണ് ആവശ്യം ?

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം 1985 വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഭരണഘടനയുടെ ആർട്ടിക്കിൾ 136 പ്രകാരം സേവനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതി അല്ലാതെ മറ്റാർക്കും തന്നെ ട്രൈബ്യൂണലിൻമേൽ അധികാരമില്ലായെന്ന് വ്യക്തമാകുന്നു.
  2. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്ഥാപിതമായ ശേഷം അവിടെ കൈകാര്യം ചെയ്യേണ്ട കേസുകൾ നിലവിൽ മറ്റു കോടതികളിൽ ഉള്ളവ അതാത് ട്രൈബ്യൂണലുകൾക്കു കൈമാറേണ്ടതും തുടർനടപടികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്വീകരിക്കേണ്ടതുമാണ്.
Article 155 of the Constitution deals with