Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന സർക്കാരിന് കീഴിൽ ആരംഭിച്ച ഒ.ടി.ടി പ്ലാറ്റ്ഫോം ?

Aഡി സ്പേസ്

Bസെല്ലുലോയിഡ്

Cസി സ്പേസ്

Dസിനിസ്റ്റാർ

Answer:

C. സി സ്പേസ്

Read Explanation:

ഒ.ടി.ടി പ്ലാറ്റ്ഫോം നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം - കേരളം.


Related Questions:

പ്രശസ്ത കഥകളി കലാകാരനായ കലാമണ്ഡലം ഗോപിയെ ക്കുറിച്ച് ' കലാമണ്ഡലം ഗോപി ' എന്ന പേരിൽ ഡോക്യുമെന്ററി നിർമിച്ച മലയാള സംവിധായകൻ ?
ഇരുപത്തി അഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണചകോര പുരസ്കാരം നേടിയ ചിത്രമേത് ?
ഭരത് ഗോപിക്ക് ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്കാരം കിട്ടിയ സിനിമ ?
ഓ.ടി.ടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്ത ആദ്യ ദക്ഷിണേന്ത്യൻ സിനിമ ?

മലയാള സിനിമയുമായി ബന്ധപ്പെട്ട് താഴെ നൽകിയ പ്രസ്താവനകൾ പരിശോധിച്ച് അനുയോജ്യമായ ഉത്തരം തെരെഞ്ഞെടുക്കുക.

i) മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രമാണ് മാർത്താണ്ഡവർമ്മ

ii) രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ മലയാള ചിത്രമാണ് ചെമ്മീൻ

iii) കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആദ്യചെയർമാൻ തോപ്പിൽ ഭാസി ആണ്

iv) ഭാർഗ്ഗവീനിലയം എന്ന സിനിമക്കാധാരമായ കഥയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം