Challenger App

No.1 PSC Learning App

1M+ Downloads

സങ്കലനബഹുലകത്തിനു ഉദാഹരണങ്ങൾ ഏവ ?

  1. പോളിത്തീൻ
  2. പോളിപ്രൊപ്പീൻ
  3. പി.വി.സി
  4. നൈലോൺ 6,6.

    Aഎല്ലാം

    Bഒന്ന് മാത്രം

    Cരണ്ടും നാലും

    Dഒന്നും രണ്ടും മൂന്നും

    Answer:

    D. ഒന്നും രണ്ടും മൂന്നും

    Read Explanation:

    സങ്കലനബഹുലകം (അഡിഷൻ പോളിമർ)

    മോണോമറുകളുടെ കൂടിചേരൽ വഴി രൂപപ്പെടുന്നു

    Eg: പോളിത്തീൻ, പോളിപ്രൊപ്പീൻ, പി.വി.സി


    Related Questions:

    3-മെഥൈൽപെന്റാൻ-2-ഓൾ (3-Methylpentan-2-ol) എന്ന സംയുക്തത്തിലെ പ്രധാന കാർബൺ ശൃംഖലയിൽ എത്ര കാർബൺ ആറ്റങ്ങളുണ്ട്?
    ടോളുവീനിൽ (Toluene) നിന്ന് ബെൻസീൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രക്രിയ ഏതാണ്?
    അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം ഏത് ?

    താഴെ തന്നിരിക്കുന്നവയിൽ PLA യുടെ ഉപയോഗം കണ്ടെത്തുക .

    1. ഓപ്പറേഷൻ മുറിവ് തുന്നികെട്ടാൻ
    2. ബയോഡിഗ്രേഡബിൾ ഓപ്പറേഷൻ ഉപകരണം നിർമിക്കാൻ
    3. ജൈവ വിഘടിത ബോട്ടിൽ നിർമിക്കാൻ
    4. ഗൃഹോപകരണങ്ങൾ നിർമിക്കാൻ
      ഒരു കാർബോകാറ്റയോണിലെ കാർബൺ ആറ്റത്തിന്റെ സങ്കരണം എന്താണ്?