Challenger App

No.1 PSC Learning App

1M+ Downloads
സങ്കോചരഹിത ദ്രവങ്ങളുടെ ഒഴുക്കിലെ ദ്രവ്യസംരക്ഷണ നിയമം എന്തായി അറിയപ്പെടുന്നു?

Aആർക്കിമിഡീസ് നിയമം

Bപാസ്കൽ തത്വം

Cബർണോളിയുടെ തത്വം

Dകണ്ടിന്യൂയിറ്റി സമവാക്യം

Answer:

D. കണ്ടിന്യൂയിറ്റി സമവാക്യം

Read Explanation:

  • സങ്കോചരഹിത ദ്രവങ്ങളുടെ (Incompressible Fluids) ഒഴുക്കിലെ ദ്രവ്യസംരക്ഷണ നിയമം കണ്ടിന്യൂയിറ്റി സമവാക്യം എന്നാണ് അറിയപ്പെടുന്നത്.

  • APVP = ARVR = AQVQ


Related Questions:

സമ്പർക്ക ബിന്ദുവിൽ ദ്രാവക പ്രതലത്തിലൂടെ വരയ്ക്കുന്ന തൊടുവര (tangent), ദ്രാവകത്തിനുള്ളിലെ ഖര പ്രതലവുമായി ഉണ്ടാക്കുന്ന കോൺ ഏതാണ്?
സ്ട്രീം ലൈൻ എന്നത് സാധാരണയായി എങ്ങനെ നിർവചിക്കപ്പെടുന്നു?
വിളക്കുതിരിയിൽ എണ്ണ കയറുന്നതിന്റെ പിന്നിലെ ശാസ്ത്രതത്വമെന്ത് ?
വിളക്ക് തിരിയിൽ എണ്ണ കയറുന്നതിന് പിന്നിലെ ശാസ്ത്ര തത്വം എന്ത്?
താഴെ കൊടുത്തിട്ടുള്ളവയിലേതാണ് വെഞ്ചുറി മീറ്റർ തത്വം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണമല്ലാത്തത്?