App Logo

No.1 PSC Learning App

1M+ Downloads
"സത്യജിത് റായിയുടെ ലോകം" എന്ന പുസ്തകം എഴുതിയത് ആര് ?

Aമീന പിള്ള

Bപി കെ രാജശേഖരൻ

Cസജിൽ ശ്രീധർ

Dവിജയകൃഷ്ണൻ

Answer:

D. വിജയകൃഷ്ണൻ

Read Explanation:

• ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് സത്യജിത് റേ നൽകിയ സംഭാവനകളും അദ്ദേഹത്തിൻ്റെ ചലച്ചിത്രങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന പുസ്‌തകം • ചലച്ചിത്ര നിരൂപകനും ഡോക്യൂമെൻററി സംവിധായകനുമാണ് വിജയകൃഷ്ണൻ


Related Questions:

"കേരളത്തിലെ പക്ഷികൾ" - ആരുടെ പുസ്തകമാണ്?
ഗോവർധന്റെ യാത്രകൾ എന്ന കൃതിയുടെ രചയിതാവ് ആര് ?
എം.ടി.വാസുദേവൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
2023 ജനുവരിയിൽ പ്രകാശനം ചെയ്യപ്പെട്ട KPAC നാടക സമിതിയുടെ ചരിത്രം വിവരിക്കുന്ന ' ജീവിത നാടകം ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആരാണ് ?
താഴെപ്പറയുന്നവയിൽ ജി.ശങ്കരക്കുറുപ്പിന്റെ കൃതികൾ അല്ലാത്തതേത്?