App Logo

No.1 PSC Learning App

1M+ Downloads
"സത്യസന്ധതയില്ലാത്ത", "വഞ്ചനയോടെ" എന്നീ വാക്കുകൾ നിർവ്വചിച്ചിരിക്കുന്നത്'

Aജനറൽ ക്ലോസസ്സ് ആക്ട്, 1897

Bഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000

Cഇന്ത്യൻ പീനൽ കോഡ്, 1860

Dമുകളിൽ പറഞ്ഞവ ഒന്നുമല്ല

Answer:

C. ഇന്ത്യൻ പീനൽ കോഡ്, 1860

Read Explanation:

ഇന്ത്യൻ പീനൽ കോഡ്, 1860 (ഇന്ത്യൻ ശിക്ഷാ നിയമം, 1860)

  • ഇന്ത്യൻ ക്രിമിനൽ നിയമത്തിൻറെ എല്ലാ പ്രശ്നങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള നിയമസംഹിതയാണിത്.
  • ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ആകെ 23 അധ്യായങ്ങളും 511 വകുപ്പുകളും ഉണ്ട്.
  • 1860 - ൽ ഇന്ത്യൻ പീനൽ കോഡ് രൂപീകരിച്ചു.

 

 

 

 

 

 

 

 

 

 

 


Related Questions:

അപഹരണം എന്നതിനെക്കുറിച്ച് നിർവചിച്ചിരിക്കുന്ന ഐപിസി സെക്ഷൻ?
ഒരു കളവ് ചെയ്യണമെന്ന സ്വന്തം ഇഷ്ട പ്രകാരം മന:പൂർവ്വമായി ആർക്കെങ്കിലും മരണം ഉണ്ടാക്കുന്ന കുറ്റം ഏതാണ് ?
ഒരാളെ തടഞ്ഞുനിർത്തുകയും റൂമിൽ പൂട്ടിയിടുകയും ചെയ്യുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
എന്താണ് Private Defence?