Challenger App

No.1 PSC Learning App

1M+ Downloads
സത്യസായിബാബയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് 2025 നവംബറിൽ റിസർവ് ബാങ്ക് പുറത്തിറക്കുന്ന നാണയം. ?

A50 രൂപ

B200 രൂപ

C500 രൂപ

D100 രൂപ

Answer:

D. 100 രൂപ

Read Explanation:

  • പോസ്റ്റൽ വകുപ്പ് പ്രത്യേക സ്റ്റാമ്പും പുറത്തിറക്കുന്നു

  • പുറത്തിറക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി.


Related Questions:

ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്‌പ്പാ കൊടുക്കുന്ന ബാങ്ക് ഏത് ?
2019ൽ 125-ാം വാർഷികം ആഘോഷിക്കുന്ന ബാങ്ക് ഏത് ?
NABARD ൻറെ പൂർണരൂപമെന്ത് ?
റിസർവ്വ് ബാങ്കിന്റെ ചിഹ്നത്തില്‍ കാണപ്പെടുന്നത് എന്തൊക്കെ ?
സ്ത്രീകൾക്ക് മാത്രമായി 'ഹെർ' പ്രീമിയം സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ച ബാങ്ക് ?