സന്തുലനാവസ്ഥയിലുള്ള അഭികാരകങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും മിശ്രിതത്തെ എന്ത് വിളിക്കുന്നു?
Aപ്രവർത്തന മിശ്രിതം
Bസന്തുലനമിശ്രിതം
Cരാസമിശ്രിതം
Dഉൽപ്പന്ന മിശ്രിതം
Aപ്രവർത്തന മിശ്രിതം
Bസന്തുലനമിശ്രിതം
Cരാസമിശ്രിതം
Dഉൽപ്പന്ന മിശ്രിതം
Related Questions:
ചേരുംപടി ചേർക്കുക.
നൈട്രിക് ആസിഡ് (a) ഹേബർ പ്രക്രിയ
സൾഫ്യൂരിക് ആസിഡ് (b) സമ്പർക്ക പ്രക്രിയ
അമോണിയ (c) ഓസ്റ്റ് വാൾഡ് പ്രക്രിയ
സ്റ്റീൽ (d) ബെസിമർ പ്രക്രിയ