Challenger App

No.1 PSC Learning App

1M+ Downloads
സന്തോഷവും വേദനയും അളക്കുന്നതിന് ജെറമി ബന്തം ചില മാനദണ്ഡങ്ങൾ നിരത്തി ,ഇതറിയപ്പെടുന്നത് ?

Aഫെലിസിഫിക്ക് കാൽക്കുലസ്

Bഭൗതികവാദം

Cതൊഴിൽ സിദ്ധാന്തം

Dമിച്ചമൂല്യം

Answer:

A. ഫെലിസിഫിക്ക് കാൽക്കുലസ്

Read Explanation:

Jeremy Bentham was an English philosopher, jurist, and social reformer regarded as the founder of modern utilitarianism. Jeremy Bentham.


Related Questions:

സയൻറ്റിഫിക് സോഷ്യലിസത്തിൻ്റെ ഉപജ്ഞാതാവ് ആര്?
2025 ജൂണിൽ നിര്യാതനായ ബ്രിട്ടീഷ് നോവലിസ്റ്റ്
Who wrote the autobiography "Milestones: Memoirs, 1927-1977" ?
'യുദ്ധവും സമാധാനവും ' എന്ന കൃതി രചിതാവാര് ?
' ചെമ്മീൻ ' എഴുതിയതാര് ?