സപ്തർഷി എന്ന പദം 2023 - 24 യൂണിയൻ ബജറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ബജറ്റ് പ്രകാരം ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കൂടി സപ്തർഷി എന്ന പേരിൽ ഏഴ് മുൻഗണന മേഖലകൾ ബജറ്റ് പ്രസംഗത്തിൽ നിർമ്മലാ ശ്രീരാമൻ പ്രഖ്യാപിച്ചിരുന്നു.
സപ്തഋഷി
എല്ലാവരെയും ഉള്‍കൊള്ളുന്ന വികസനം, അടിസ്ഥാന സൗകര്യങ്ങള്‍, വികസനം എല്ലാവരിലേക്കും എത്തിക്കുക, സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക, ഹരിത വികസനം, യുവശക്തി, സാമ്പത്തിക രംഗം എന്നിങ്ങനെ 7 മുൻഗണന വിഭാഗങ്ങളെയാണ് ബജറ്റിൽ നിർമലാ സീതാരമാൻ മുന്നോട്ട വെച്ചത്.