App Logo

No.1 PSC Learning App

1M+ Downloads
സപ്തസൈന്ധവ പ്രദേശത്തെ ജനജീവിതത്തെ പറ്റി വിവരങ്ങൾ ലഭിക്കുന്നത് ഏതിൽ നിന്നുമാണ് ?

Aനാണയങ്ങൾ

Bഋഗ്വേദം

Cയജുർവേദം

Dസംഘകാവ്യം

Answer:

B. ഋഗ്വേദം

Read Explanation:

ആര്യന്മാർ വിവിധ ഗോത്രങ്ങളായിരുന്നുവെന്നും ഓരോ ഗോത്രവും നിരവധി കുടുംബങ്ങളായിരുന്നു തുടങ്ങിയ സപ്തസൈന്ധവ പ്രദേശത്തെ ജനജീവിതത്തെ പറ്റി വിവരങ്ങൾ ലഭിച്ചത് ഋഗ്വേദത്തിലൂടെയാണ്.


Related Questions:

ഗംഗാസമതലങ്ങളിലെ ജനങ്ങൾ ഉപയോഗിച്ചിരുന്ന ഇരുമ്പായുധങ്ങളുടെ അവശിഷ്ടം ലഭിച്ച ഉത്തർ പ്രദേശിലെ സ്ഥലം ഏതാണ് ?
ഗംഗസമതലത്തിലെ സമൂഹത്തെ എത്ര വിഭാവാങ്ങളായി തരം തിരിച്ചിരുന്നു ?
ഗംഗാസമതലങ്ങളിലെ ജനങ്ങൾ ഉപയോഗിച്ചിരുന്ന ഇരുമ്പായുധങ്ങളുടെ അവശിഷ്ടം ലഭിച്ച രാജസ്ഥാനിലെ സ്ഥലം ഏതാണ് ?
നളന്ദ, തക്ഷശില, വിക്രമശില തുടങ്ങിയ സർവകലാശാലകൾ ഏതു മത പഠനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രധാന കേന്ദ്രങ്ങളായിരുന്നു?
പ്രാചീന ഇന്ത്യൽ നിലനിന്നിരുന്ന മഹാജനപദങ്ങളുടെ എണ്ണം ?