App Logo

No.1 PSC Learning App

1M+ Downloads
സമയം ഉച്ചക്ക് 1.15 ആകുമ്പോൾ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുളള കോൺ അളവ്?

A82.5

B52.5

C127.5

D27.5

Answer:

B. 52.5

Read Explanation:

കോൺ അളവ്= 30 × മണിക്കൂർ - 11/2 × മിനുട്ട് = 30 × 1 - 11/2 × 15 = 30 - 82.5 = 52.5


Related Questions:

Time in a clock is 10:10. What is the angle between hour hand and minute hand?
ഒരു ക്ലോക്കിൽ 8 മണി 25 മിനിറ്റ് ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മി ലുള്ള കോണിന്റെ അളവ്
ഉച്ചതിരിഞ്ഞ് 2:13-ന് മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള ആംഗിൾ എന്തായിരിക്കും?
കണ്ണാടിയിൽ നോക്കുമ്പോൾ ക്ലോക്ക് സമയം 12: 15 കാണിക്കുന്നു. ശരിയായ സമയം ----------- ആണ്.
A clock takes 8 seconds to strike at 5 O' clock. Then time taken by the clock to strike when the time is 10 O' clock?