A152
B78
C62
D84
Answer:
C. 62
Read Explanation:
ഇവിടെ 30:20 ഇവ തമ്മിലുള്ള വ്യത്യാസം = 30 - 20 = 10 ഇതിനെ 6 കൊണ്ട് ഗുണിക്കണം = 10 × 6 = 60 സെക്കന്റ് സൂചി 10 സെക്കൻ്റ് സഞ്ചരിക്കുമ്പോൾ മിനിട്ട് സൂചി 1' സഞ്ചരിക്കും. അപ്പോൾ 20 സെക്കന്റ് സഞ്ചരിക്കുമ്പോൾ മിനിട്ട് സൂചി 20 സഞ്ചരിക്കും. അതായത് = 60 + 2 = 62° സമയം 10:30:20 ആകുമ്പോൾ മിനിട്ട് സൂചിയും സെക്കന്റ് സൂചിയും തമ്മിലുള്ള കോണളവ് 62° OR സെക്കൻഡ് സൂചി: ഒരു മിനിറ്റിൽ 360 ഡിഗ്രി സഞ്ചരിക്കുന്നു. അതായത്, ഒരു സെക്കൻഡിൽ 360/60 = 6 ഡിഗ്രി സഞ്ചരിക്കുന്നു. മിനിറ്റ് സൂചി: ഒരു മണിക്കൂറിൽ 360 ഡിഗ്രി സഞ്ചരിക്കുന്നു. അതായത്, ഒരു മിനിറ്റിൽ 360/60 = 6 ഡിഗ്രി സഞ്ചരിക്കുന്നു. ഒരു സെക്കൻഡിൽ 6/60 = 0.1 ഡിഗ്രി സഞ്ചരിക്കുന്നു. 10:30:20 എന്ന സമയത്ത് സൂചികളുടെ സ്ഥാനം: സെക്കൻഡ് സൂചി: 20 സെക്കൻഡ് ആയതിനാൽ, 20 x 6 = 120 ഡിഗ്രിയിൽ ആയിരിക്കും. (12 എന്ന അംശത്തെ 0 ഡിഗ്രിയായി കണക്കാക്കുന്നു) മിനിറ്റ് സൂചി: 30 മിനിറ്റും 20 സെക്കൻഡും ആയി. 30 മിനിറ്റ് = 30 x 6 = 180 ഡിഗ്രി. 20 സെക്കൻഡ് = 20 x 0.1 = 2 ഡിഗ്രി. ആകെ മിനിറ്റ് സൂചിയുടെ കോൺ = 180 + 2 = 182 ഡിഗ്രി. സെക്കൻഡ് സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോൺ: രണ്ട് സൂചികളും തമ്മിലുള്ള കോണിന്റെ വ്യത്യാസം കാണുക: |182 - 120| = 62 ഡിഗ്രി.
