App Logo

No.1 PSC Learning App

1M+ Downloads
സമയം 9 : 00 മണി ആണെങ്കിൽ, മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എത്രയാണ്?

A180

B90

C270

D75

Answer:

B. 90

Read Explanation:

കോണളവ് = മണിക്കൂർ x 30 - 11/2 x മിനിറ്റ് = 9 x 30 - 11/2 x 0 = 270 കോണളവ് 180 യിൽ കൂടുതൽ ആയതിനാൽ 360 നിന്ന് കിട്ടിയ സംഖ്യ കുറക്കുക 360 - 270 = 90


Related Questions:

ഒരു ക്ലോക്കിലെ സമയം കണ്ണാടിയിൽ 7.10 എന്നു കാണിക്കുന്നു. എങ്കിൽ ക്ലോക്കിൽ കാണിച്ച യഥാർത്ഥ സമയം എത്ര ?
സമയം 12.20, കണ്ണാടിയിൽ നോക്കിയാൽ അതിലെ സമയമെത്ര?
ഒരു ക്ലോക്കിൽ 12 .15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും ഉണ്ടാക്കുന്ന കോണിന്റെ അളവ് എത്ര ഡിഗ്രി?
ഒരു ക്ലോക്കിൻ്റെ മിനിറ്റും മണിക്കൂറും സൂചികൾ 7'മണി കാണിക്കുമ്പോൾ, അവയ്ക്കിടയിലുള്ള കോൺ എത്ര?
ഒരു ക്ലോക്കിന്റെ മിറർ ഇമേജ് സമയം 10 : 20 കാണിക്കുന്നു. അപ്പോൾ ക്ലോക്ക് കാണിക്കുന്ന യഥാർത്ഥ സമയം